ആളൂര്‍ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. മഴ കളിച്ച മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് പോകാതെ 88 റണ്‍സെന്ന നിലയിലാണ് കേരളം. 57 റണ്‍സോടെ രോഹന് കുന്നുമ്മലും 31 […]