Kerala Mirror

March 23, 2024

ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലത്തിന്റെ ക്ഷണം; അവസരം ലഭിക്കുന്നത് ആദ്യം

തൃ­​ശൂ​ര്‍: ന​ര്‍­​ത്ത​ക​ന്‍ ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​നെ നൃ​ത്താ​വ​ത​ര​ണ​ത്തി​ന് ക്ഷ​ണി​ച്ച് കേ​ര​ള ക​ലാ​മ​ണ്ഡ­​ലം. ക്ഷ­​ണം സ്വീ­​ക­​രി​ച്ച രാ​മ​കൃ­​ഷ്ണ​ന്‍ ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ കൂ​ത്ത­​മ്പ­​ല­​ത്തി​ല്‍ മോ​ഹി​നി​യാ​ട്ടം അ​വ​ത​രി­​പ്പി­​ക്കും. ഇ​ന്ന് വൈ​കീ​ട്ട് അ­​ഞ്ചി­​നാ­​ണ് പ­​രി­​പാ​ടി. രാ​മ​കൃ​ഷ്ണ​നെ​തി​രേ ക​ലാ​മ​ണ്ഡ​ലം സ​ത്യ­​ഭാ­​മ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശം ന­​ട­​ത്തി­​യ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് […]