തൃശൂര്‍ : മോദിയുടെ നേതൃത്വത്തിനായി കേരളം ദാഹിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിന്റെ തെളിവാണ് തൃശൂരില്‍ എത്തിയ വന്‍ ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു. മോദി പറഞ്ഞതനുസരിച്ച് കേരളത്തില്‍ ബിജെപി നേതാക്കള്‍ സ്‌നേഹയാത്ര നടത്തിയപ്പോള്‍ […]