കൊച്ചി: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ റാംഗിംഗിന്റെ പേരില്‍ പുറത്താക്കിയ രണ്ട് വിദ്യാര്‍ഥികളുടെ സസ്പെന്ഷന് ഹൈക്കോടതി സ്റ്റേ ചെയ്തു. 2021 ബാച്ചിലെ വിദ്യാര്‍ഥിയെ റാഗ് ചെയ്ത കേസിലാണ് നടപടി.നാലാം വര്‍ഷ വിദ്യാര്‍ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷന് […]