സിപിഎമ്മിന്റെ കടന്നൽ രാജാവായിരുന്ന സമയത്ത് പിവി അൻവർ എം.എൽ.എ നൽകിയ കേസിൽ പൊലീസിനും സർക്കാരിനും കനത്ത പ്രഹരം സമ്മാനിച്ച് കേരളാ ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസിനെതിരായി ചുമത്തിയ പോക്‌സോകേസിലെ തുടര്‍നടപടികള്‍ രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു കൊണ്ടാണ് ഹൈക്കോടതി […]