Kerala Mirror

February 5, 2024

ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ജുഡീഷ്യല്‍ സിറ്റിക്കുള്ള സ്ഥലപരിശോധന 17ന്

കൊച്ചി: ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാന്‍ ധാരണയായി. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. സ്ഥല പരിശോധന ഈ മാസം 17ന് നടക്കും. കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. ഹൈക്കോടതി […]