കൊച്ചി: സിഎംആർഎൽ മാസപ്പടി കേസില്‍ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. കേസിലെ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കെഎസ്ഐഡിസിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും രേഖകളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും എസ്എഫ്ഐഒ […]