Kerala Mirror

July 11, 2024

ലി​വിം​ഗ് ടു​ഗെദർ ബ​ന്ധ​ങ്ങ​ൾ വി​വാ​ഹ​മല്ല , പങ്കാളി ഭർത്താവുമല്ല : ഹൈക്കോടതി

കൊ​ച്ചി: ലി​വിം​ഗ് ടു​ഗെദർ ബ​ന്ധ​ങ്ങ​ൾ വി​വാ​ഹ​മ​ല്ലെ​ന്നും പ​ങ്കാ​ളി​യെ ഭ​ർ​ത്താ​വെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി. നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​രാ​യ​വ​രെ മാ​ത്ര​മേ ഭാ​ര്യ-​ഭ​ർ​ത്താ​വ് എ​ന്ന് പ​റ​യാ​നാ​വൂ എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ലി​വിം​ഗ് ബ​ന്ധ​ത്തി​ൽ പ​ങ്കാ​ളി​യെ​ന്നേ പ​റ​യാ​നാ​കൂ എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. പ​ങ്കാ​ളി​യി​ൽ […]