കൊച്ചി: വടകരയിലെ കാഫിർ പരാമർശത്തിൽ പൊലീസിന് ഹൈക്കോടതി നോട്ടീസ്. കാഫിർ പരാമർശമുള്ള സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവായ പി.കെ കാസിം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി കോഴിക്കോട് റൂറൽ എസ്.പിക്ക് […]