കൊച്ചി: മസാല ബോണ്ട് ഇടപാടില്‍ ഇ.ഡിയുടെ സമന്‍സിന് ഒറ്റത്തവണ ഹാജരാകാന്‍ ഹൈക്കോടതി. അറസ്റ്റ് നടപടികളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാമെന്നും കോടതി അറിയിച്ചു. തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹരജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.ഇ.ഡിയുടെ സമൻസിന് ഒറ്റത്തവണ മറുപടി നൽകിക്കൂടേയെന്നു കോടതി ചോദിച്ചു. […]