Kerala Mirror

April 11, 2024

മ​നു​ഷ്യ​ന്‍റെ ഗ​തി​കേ​ട് മു​ത​ലെ​ടു​ത്ത് വോ​ട്ട് പി​ടി​ക്ക​രുത്,സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. സം​സ്ഥാ​ന​ത്ത് റം​സാ​ൻ-​വി​ഷു ച​ന്ത​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. മ​നു​ഷ്യ​ന്‍റെ ഗ​തി​കേ​ട് മു​ത​ലെ​ടു​ത്ത് വോ​ട്ട് പി​ടി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് […]