കൊച്ചി : എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സർക്കാർ നിയോഗിച്ച ജസ്റ്റീസ് ശശിധരന് കമ്മീഷന് നിയമനം ഹെെക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. മൂന്ന് എസ്എന്‍ഡിപി യോഗം അംഗങ്ങള്‍ നല്കിയ ഹര്‍ജി […]