കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്ന് കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് നല്കിയ ഹര്‍ജിയിൽ ഹൈക്കോടതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വിധി പറയും. 2021ല്‍ 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാബു […]