കൊച്ചി: ശബരിമല മേൽശാന്തി നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനം റദ്ദാക്കണമെന്ന ഹര്‍ജിയും ഹൈക്കോടതി തള്ളി. ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.തെരഞ്ഞെടുപ്പിൽ ഇടപെടാനുള്ള കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഹൈക്കോടതി തള്ളിയത്. തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് തെരഞ്ഞെടുപ്പിൽ […]