Kerala Mirror

November 20, 2023

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ക്രൈം ​ബ്രാ​ഞ്ച് അ​പ്പീ​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം ​ബ്രാ​ഞ്ച് ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ദി​ലീ​പ് ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചു​വെ​ന്നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ച്ചു​വെ​ന്നു​മാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ആ​ക്ഷേ​പം. ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് […]