കൊച്ചി: സ്കൂൾ പ്രവൃത്തിദിനങ്ങളുടെ എണ്ണം വർധിപ്പിച്ചത് സർക്കാരിന്റെ നയപരമായ തീരുമാനമല്ലേയെന്ന് ഹൈക്കോടതി. സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരേ അധ്യാപക സംഘടനാ പ്രതിനിധികളടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം. സ്കൗട്ടും എൻഎസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് […]