കൊച്ചി : ലൈഫ് മിഷന് കോഴയിടപാടുമായി ബന്ധപ്പെട്ടുള്ള ഇഡിക്കേസില്‍ ജയിലില്‍ കഴിയുന്ന, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മൂന്നു മാസത്തെ ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയില്‍. വലതുകാല്‍ മുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായാണ് ഇടക്കാല […]