Kerala Mirror

December 5, 2024

ഓഫീസ് സമയത്ത് ജീവനക്കാർ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത് : കേരള ഹൈക്കോടതി

കൊച്ചി : ഓഫീസ് സമയത്തെ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കി കേരള ഹൈക്കോടതി. ഓഫീസ് സമയങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുക, സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യുക, സിനിമകള്‍ കാണുക, ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഏര്‍പ്പെടുക തുടങ്ങിയവയാണ് […]