Kerala Mirror

May 31, 2024

പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : പീരുമേട് തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി ഇന്ന് വിധിപറയും. എല്‍ഡിഎഫിലെ വാഴൂര്‍ സോമൻ്റെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജിയിലാണ് വിധി. വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമൻ്റെ സത്യവാങ്മൂലം […]