കൊച്ചി : കോട്ടയം തിരുവാര്‍പ്പില്‍ ബസ് ഉടമയെ സിഐടിയു നേതാവ് മര്‍ദിച്ച സംഭവത്തിലെ കോടതിയലക്ഷ്യം ഹൈക്കോടതി തീര്‍പ്പാക്കി. ആക്രമിക്കപ്പെട്ട ബസ് ഉടമ രാജ് മോഹനോടും ഹെെക്കോടതിയോടും സിഐടിയു നേതാവ് കെ.ആര്. അജയന് തുറന്ന കോടതിയില്‍ മാപ്പ് […]