കൊച്ചി : ഭർതൃവീട്ടിൽ സ്ത്രീകൾക്ക് ശാരീരിക അധിക്ഷേപമുണ്ടായാൽ (ബോഡി ഷെയിമിങ്) അത് ഗാർഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. ഭർതൃവീട്ടിലെ താമസക്കാരെയെല്ലാം ബന്ധുവായി കണക്കാക്കാമെന്നും അവർക്കെതിരെ ഗാർഹികപീഡന നിയമപ്രകാരം കുറ്റം ചുമത്താമെന്നും കോടതി വ്യക്തമാക്കി. യുവതിയെ […]