Kerala Mirror

September 2, 2024

ഓണം പ്രമാണിച്ച് വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. നീല കാർഡുടമകൾക്ക് അധികവിഹിതമായാണ് അനുവദിക്കുന്നത്. ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ബ്രൗൺ കാർഡുകൾക്ക് […]