തിരുവനന്തപുരം: ഗവർണർക്കെതിരെ വീണ്ടും സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹരജി നൽകി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ബില്ലുകളിൽ തീരുമാനമെടുക്കാൻ മാർഗ്ഗരേഖ എന്നതാണ് കേരളത്തിന്‍റെ ആവശ്യം. കേരളം നേരത്തെ ഈ ആവശ്യം ഉന്നയിച്ചപ്പോൾ ഹർജി […]