തിരുവനന്തപുരം: കേരളത്തിന് കുറഞ്ഞ നിരക്കില്‍ അരിയും മുളകും ലഭ്യമാക്കാന്‍ തെലങ്കാനയുമായി സംസ്ഥാന സർക്കാർ ധാരണയിലെത്തി. തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയുമായി മന്ത്രി ജി.ആര്. അനില്‍ ഹൈദരാബാദില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. കേരളത്തിന് ആവശ്യമായ അരി, മുളക് […]