തിരുവനന്തപുരം: കരാർ– ദിവസവേതന- അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയർ നഴ്സുമാർക്ക് 6130 രൂപയുടെ ശമ്പളവർധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വർധിക്കും.സംസ്ഥാനത്തെ 1200 പാലിയേറ്റീവ് നഴ്സുമാർക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. മറ്റു കരാർ ജീവനക്കാർക്ക് നൽകുന്ന […]