തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍. വനംമന്ത്രി വൈസ് ചെയര്‍മാനാകും. സമിതി രൂപീകരിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തിന്റെ മലയോര മേഖലയില്‍ വന്യജീവി ശല്യവും വന്യജീവികളുടെ […]