Kerala Mirror

June 28, 2024

കാഫിർ പോസ്റ്റർ വിവാദം : മുൻ എംഎൽഎ കെകെ ലതികയെ ന്യായീകരിച്ച് കേരള സർക്കാർ

തിരുവനന്തപുരം : കാഫിർ പോസ്റ്റർ വിവാദത്തിൽ മുൻ എംഎൽഎ കെ കെ ലതികയെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്. വർഗീയ പ്രചരണത്തിനെതിരായിട്ടാണ് കെ കെ ലതിക കുറിപ്പിട്ടത്. പോസ്റ്റ് പിൻവലിച്ചത് പക്വമായ നടപടിയാണ്. നമ്മളിൽ […]