തിരുവനന്തപുരം : ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് നഴ്സിംഗ് കോഴ്സുകളിൽ സംവരണം ഉറപ്പാക്കി കേരളം. രാജ്യത്ത് തന്നെ ആദ്യമായി ആണ് ട്രാൻസ് വിഭാഗത്തിലുള്ള അപേക്ഷകർക്കായി നഴ്സിംഗ് കോഴ്സിന് സംവരണം ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ എല്ലാ കോളജുകളിലെയും ബിഎസ്സി നഴ്സിംഗ്, […]