Kerala Mirror

February 5, 2024

കൊച്ചി മെട്രോക്ക്  239 കോടി, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരം മെട്രോയ്ക്ക് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കൊച്ചി മെട്രോക്ക് ബജറ്റിൽ 239 കോടി അനുവദിച്ചു.