തിരുവനന്തപുരം : ലോകമെമ്പാടുമുള്ള കേരളീയർക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൃദ്യമായ ഓണാശംസകൾ നേർന്നു. മാനുഷർ എല്ലാരും ആമോദത്തോടെ വസിച്ച ഒരു സുന്ദരകാലത്തിന്റെ ഓർമ പുതുക്കുന്ന ഓണം ക്ഷേമവും ഐശ്വര്യവും കൂടുതൽ അന്തസുമാർന്ന ഭാവിയെക്കുറിച്ചുള്ള […]