തിരുവനന്തപുരം : കേരളത്തിൽ ആണവനിലയം സ്ഥാപിക്കാമെന്ന കേന്ദ്രനിർദേശത്തിൽ മറുപടി നല്‍കി സംസ്ഥാനം. ആണവനിലയം കേരളത്തിനു പുറത്ത് സ്ഥാപിച്ചാൽ മതിയെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയതെന്നാണു വിവരം. എന്നാല്‍, തോറിയം നൽകാമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആണവനിലയത്തിന് അനുമതി നല്‍കുന്ന കാര്യം […]