തിരുവനന്തപുരം : ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയ. ആലുവ പോലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമം […]