Kerala Mirror

April 27, 2024

ഭൂപതിവ് നിയമ ഭേദഗതി അടക്കം നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഒപ്പിട്ട് ഗവർണർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഒപ്പിട്ട് ഗവർണർ. ഭൂപതിവ് നിയമ ഭേദഗതി ബിൽ,നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ ,ക്ഷീരസഹകരണ ബിൽ അടക്കം പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ഭൂപതിവ് […]