തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ഗവർണറും സർക്കാരും തമ്മിൽ പ്രശ്നമുണ്ടെന്ന് ആരാണ് പറയുന്നത്. അത്തരത്തിൽ ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസം പോലും ബില്ലുകൾ ഒപ്പിട്ടത് കണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമപ്രവര്‍ത്തകരോട് […]