തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായി സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണറുടെ നീക്കം. കോടതിയുടെ അനുമതി വാങ്ങി രണ്ടംഗ കമ്മിറ്റി രൂപീകരിക്കാനാണ് ആലോചന. രാഷ്ട്രീയ കാരണങ്ങളാൽ സർവകലാശാലകൾ പ്രതിനിധിയെ നൽകുന്നില്ലെന്ന് രാജ്ഭവൻ കോടതിയെ […]