തിരുവനന്തപുരം: മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.അപമാനഭാരം കൊണ്ട് തല കുനിയുകയാണ്. വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ല. എങ്ങനെയാണ് ആളുകൾക്ക് സ്ത്രീകളോട് ഇങ്ങനെ മനുഷ്യത്വരഹിതവും ക്രൂരവുമായി […]
” വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ല , അപമാനഭാരത്താൽ തല കുനിയുന്നു’: മണിപ്പുരിലെ സംഭവങ്ങളിൽ പ്രതികരിച്ച് ഗവർണർ