Kerala Mirror

April 16, 2024

പിടിതരാതെ സ്വർണവില; 54,000വും കടന്ന് മുന്നോട്ട്

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ വീണ്ടും സ്വർണ വില. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്വർണവില ഇന്ന് 54,000 ത്തിന് മുകളിലെത്തി. പവന് 720 രൂപ കൂടി വില 54,360 രൂപയായി. ഗ്രാമിന് 90 രൂപ കൂടി 6795 […]