ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവിനെതിരേ കള്ളക്കേസ് എടുത്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ സര്‍വീസില്‍ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.രാഹുലിനെയാണ് തിരിച്ചെടുത്തത്. സരുണ്‍ സജിയുടെ പരാതിയില്‍ ഉപ്പുതറ […]