തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ പഴിചാരി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സത്യാവസ്ഥ പുറത്തറിയിക്കാന്‍ അവസരമൊരുക്കിയതിന് പ്രതിപക്ഷത്തിന് നന്ദി എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ സാമ്പത്തിക മേഖലയില്‍ ശ്വാസംമുട്ടല്‍ നേരിടുന്നുണ്ടെന്നും കേന്ദ്ര വിഹിതത്തില്‍ […]