തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസാഫിർപൂരില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ക്രൂരവും പൈശാചികവുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്തെ സംഭവ വികസങ്ങളുടെ ഒരു ഉദാഹരണമാണ് യുപിയിലെ സംഭവം. കേരളം ആ കുട്ടിയെ […]