പാറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബിഹാറിനെതിരേ സമനില പിടിച്ച് കേരളം. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് സച്ചിൻ ബേബിയുടെ സെഞ്ചുറി കരുത്തിൽ കേരളം 70 റൺസിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡ് നേടിയതിനു പിന്നാലെയാണ് മത്സരം […]