ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റുകിട്ടിയിട്ടും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ കടുത്ത അസംതൃപ്തിയാണ് പുകയുന്നത്. കോട്ടയത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു തോറ്റ തോമസ് ചാഴിക്കാടന്‍ അടക്കമുള്ള വലിയ വിഭാഗം നേതാക്കള്‍ ഇടതുമുന്നണിയില്‍ തുടരുന്നതിനോട് കടുത്ത […]