തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വയനാട്ടിലേക്ക് തിരിക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ ഓൺലൈനായാണ് യോഗം ചേർന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം […]