തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥർക്കും യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം. കഴിഞ്ഞയിടെ മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്ശനമുള്പ്പെടെ മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി […]