റായ്പുർ: രഞ്ജി ട്രോഫിയിൽ കേരളവും ഛത്തീസ്ഗഡും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍ കേരളം അഞ്ചിന് 251 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ […]