Kerala Mirror

August 26, 2024

സിനിമാ കോൺക്ലേവിൽനിന്ന് മുകേഷിനെ മാറ്റിനിർത്തണം ; സിനിമാ നയരൂപീകരണത്തിലും കുറ്റാരോപിതർ പങ്കാളികളാകരുത്  -പ്രേംകുമാർ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരേണ്ടതായിരുന്നുവെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. മൊഴികൾ നൽകിയ നടികൾ പരാതിയുമായി രംഗത്തുവരാൻ തയാറാകണമെന്ന്. സിനിമ നയരൂപീകരണ സമിതിയിൽനിന്ന് കുറ്റാരോപിതരെ ഒഴിവാക്കണമെന്നും മുകേഷിനെ സിനിമാ കോൺക്ലേവിൽ […]