Kerala Mirror

February 5, 2024

റബ്ബർ താങ്ങുവില ഉയർത്തി

റബറിന്റെ താങ്ങുവില 180 രൂപയാക്കി ഉയര്‍ത്തി. റബ്ബര്‍ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഏക സര്‍ക്കാര്‍ കേരളമാണെന്ന് ധനമന്ത്രി പറഞ്ഞു. റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപയാണ് കൂട്ടിയത് താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. […]