തിരുവനന്തപുരം : ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന ബജറ്റ്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഭൂനികുതി കുത്തനെ കൂട്ടിയത്. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. […]