തിരുവനന്തപുരം : ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. സ്റ്റേജ് കര്യേജ് വാഹനങ്ങളുടെ നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനമാണ് കുറച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി […]