തിരുവനന്തപുരം : സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ഇബിയ്ക്ക് 1088.8 കോടി രൂപയും വകയിരുത്തി. പമ്പ് ഡാം സ്റ്റോറോജ് പദ്ധതിക്കായി 100 […]